ദില്ലി മദ്യനയ അഴിമതി കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ
അറസ്റ്റുമായി ബന്ധപ്പെട്ട് കൂട്ട ഉപവാസം അനുഷ്ഠിക്കാന്‍ ആംആദ്മിപാര്‍ട്ടി
നേതാക്കളും പ്രവര്‍ത്തകരും. രാജ്യത്തുടനീളവും വിദേശത്തുമുള്ള അരവിന്ദ്
കെജ്‌രിവാളിനെ പിന്തുണയ്ക്കുന്ന നിരവധി പേര്‍ ഈ ഉപവാസത്തിന്റെ
ഭാഗമാകുമെന്ന് എഎപി നേതാവ് ഗോപാല്‍ റായി വ്യക്തമാക്കി.
പുതിയ സമര പരിപാടികളുമായി ആം ആദ്മി പാർട്ടി #AAP #NewsInShort
By
Open Source Publishing Network
on
ഏപ്രിൽ 07, 2024