ദില്ലി മദ്യനയ അഴിമതി കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ
അറസ്റ്റുമായി ബന്ധപ്പെട്ട് കൂട്ട ഉപവാസം അനുഷ്ഠിക്കാന്‍ ആംആദ്മിപാര്‍ട്ടി
നേതാക്കളും പ്രവര്‍ത്തകരും. രാജ്യത്തുടനീളവും വിദേശത്തുമുള്ള അരവിന്ദ്
കെജ്‌രിവാളിനെ പിന്തുണയ്ക്കുന്ന നിരവധി പേര്‍ ഈ ഉപവാസത്തിന്റെ
ഭാഗമാകുമെന്ന് എഎപി നേതാവ് ഗോപാല്‍ റായി വ്യക്തമാക്കി.
Aam Aadmi Party എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Aam Aadmi Party എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.