ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ നിയന്ത്രണ രേഖയിൽ പാക് ഭീകരരുടെ
നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി ഇന്ത്യന്‍ സേന. ഏറ്റുമുട്ടലിൽ ഒരു തീവ്ര വാദി കൊല്ലപ്പെടുകയും, മറ്റൊരാൾ രക്ഷപ്പെടാന്‍
ശ്രമിക്കുന്നതിനിടെ വെടിയേറ്റ് വീഴുകയും ചെയ്തു. ജില്ലയിലെ ദെഗ്വാർ
സെക്ടറിലാണ് സംഭവം.