കനത്ത മഴ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി #HeavyRain
By
Open Source Publishing Network
on
ജൂലൈ 04, 2023
കനത്ത മഴ, കണ്ണൂർ ജില്ലയിലെ പ്രഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 2023 ജൂലൈ 05 ബുധനാഴ്ച അവധിയായിരിക്കുമെന്ന് ജില്ലാ കളക്‌ടർ അറിയിച്ചു.