#DEVIKULAM : ദേവികുളം മണ്ഡലത്തിലെ എംഎൽഎ അയോഗ്യൻ.
By
Open Source Publishing Network
on
മാർച്ച് 20, 2023
ദേവികുളം മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കി. എൽഡിഎഫ് സ്ഥാനാർഥി എ.രാജയുടെ വിജയം കോടതി അസാധുവാക്കി. സംവരണ സീറ്റിൽ മത്സരിക്കാൻ രാജയ്ക്ക് അർഹതയില്ലെന്ന എതിർ സ്ഥാനാർഥിയുടെ വാദം കോടതി അംഗീകരിച്ചു. യു.ഡി.എഫ് സ്ഥാനാർഥി ഡി. കുമാറാണ് പരാതി നൽകിയത്.