#POLICE_CONSTABLE_SAVES AYYAPPA_PILGRIMS_LIFE : മൂന്ന് അയ്യപ്പ ഭക്തന്മാർക്ക് ജീവൻ തിരിച്ചു നൽകി വടകര സ്വദേശിയായ പോലീസ് ഉദ്യോഗസ്ഥൻ സുഭാഷ്.

മൂന്ന് അയ്യപ്പ ഭക്തന്മാർക്ക് ജീവൻ തിരിച്ചു നൽകി വടകര സ്വദേശിയായ പോലീസ് ഉദ്യോഗസ്ഥൻ സുഭാഷ്.
ശബരിമല ഡ്യൂട്ടിയിലിരിക്കെയാണ് മൂന്ന് അയ്യപ്പ ഭക്തർ പമ്പയിൽ ഒഴുക്കിൽ പെട്ടതായി സുഭാഷ് കണ്ടത്, ഉടനെ നദിയിൽ ഇറങ്ങി മൂന്നുപേരെയും രക്ഷിക്കുകയായിരുന്നു. 
ഇതിനിടയിൽ സുൻഭാഷിന്റെ മൊബൈൽ ഫോൺ നഷ്ടപ്പെട്ടുവെങ്കിലും മൂന്നു പേരുടെ ജീവൻ രക്ഷിക്കുവാനായതിൽ സുഭാഷ് സന്തോഷിക്കുകയാണ്.
സ്വന്തം ജീവൻ പോലും തൃണവൽക്കരിച്ച് സുഭാഷ്‌ നടത്തിയ പ്രവർത്തിയെ സമൂഹത്തിന്റെ നാനാ തുറകളിൽ നിന്നും ആളുകൾ പ്രശംസിക്കുകയാണ്. 
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0