പയ്യന്നൂർ : പയ്യന്നൂരിൽ യന്ത്ര ഭാഗവുമായി വന്ന ട്രെയ്‌ലർ റോഡിൽ അമർന്നു, പഴയ സ്റ്റാൻഡിന് സമീപമാണ് വലിയ യന്ത്ര ഭാഗവുമായി വരികയായിരുന്ന ട്രെയ്‌ലർ റോഡിൽ അമർന്നത്.
ഇതേതുടർന്ന് ബസ് സ്റ്റാൻഡ് റോഡിൽ വാഹനങ്ങൾ  ബ്ലോക്കിൽ പെട്ടു.
ക്രയിൻ ഉൾപ്പടെയുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് വാഹനത്തെ ഉയർത്താനുള്ള ശ്രമങ്ങൾ നടന്നുവരുന്നു. 
  
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.