കൊല്ലം : സ്വകാര്യ സ്‌കാനിംഗ് സെന്ററിൽ സ്കാനിംഗിനെത്തിയ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയ
സംഭവത്തിൽ റേഡിയോഗ്രാഫർ അറസ്റ്റിൽ. കൊല്ലം ചിതറ ആറ്റൂരിലെ സ്‌കാനിംഗ് സെന്ററിലെ റേഡിയോഗ്രാഫറായ അഞ്ജിത് അറസ്റ്റിലായത്. രാത്രി സ്കാനിംഗിന് എത്തിയ യുവതി വസ്ത്രം മാറി ദൃശ്യം പകർത്തുകയായിരുന്നു. യുവതിക്ക് തോന്നിയ സംശയമാണ് പ്രതിയെ കുടുക്കിയത്.
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.