മിനിമം കൂലി വർദ്ധിപ്പിക്കണം എന്ന് ആവശ്യപ്പെട്ട് എറണാകുളം ജില്ലയിലെ സ്വിഗ്ഗി ഓൺലൈൻ സർവീസ് തൊഴിലാളികൾ നടത്തിവന്ന സമരം പിൻവലിച്ചു. ലേബർ ഓഫീസറിന്റെ നേതൃത്വത്തിൽ ബന്ധപ്പെട്ട തൊഴിലാളി സംഘടനകളുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് സമരം പിൻവലിച്ചത്.
തൊഴിലാളികള് ഉന്നയിച്ച എല്ലാ പ്രശ് നങ്ങളും സംബന്ധിച്ച് തിങ്കളാഴ്ച (നവംബര് 14) ഉച്ചയ്ക്ക് 12 മണിക്ക് ജില്ലാ ലേബര് ഓഫീസില് ട്രേഡ് യൂണിയന് പ്രതിനിധികളുടെയും മാനേജ് മെന്റ് പ്രതിനിധികളുടെയും യോഗം ചേരും.
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.