കവിയും മലയാളം മിഷൻ രജിസ്ട്രാറുമായ വിനോദ് വൈശാഖിയുടെ 'പൂരികങ്ങൾക്കിടയിലെ സൂര്യോദയം' എന്ന കവിതാസമാഹാരത്തിന് ഈ വർഷത്തെ തിക്കുറിശ്ശി സാഹിത്യ പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തു.
THIKKURISSI AWARD : തിക്കുറിശ്ശി അവാർഡ് വിനോദ് വൈശാഖിക്ക്.
By
Open Source Publishing Network
on
ഒക്ടോബർ 14, 2022