ഇരുപത് വർഷത്തെ ക്രിക്കറ്റ് ജീവിതം ജൂലൻ ഗോസ്വാമി അവസാനിപ്പിക്കുന്നു. ഇംഗ്ലണ്ടിനെതിരായി ഇന്ന് ആരംഭിക്കുന്ന ഏകദിന പരമ്പരയോടെ മുപ്പത്തൊമ്പതുകാരി ഇന്ത്യൻ കുപ്പായമൂരും. ഈ മാസം 24 -നാണ് അവസാന കളി.
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.