തൃശൂർ : കേച്ചേരി തൂവാനൂരിൽ നാല് വയസ്സുള്ള കുട്ടിയെ  
രണ്ടാനച്ഛൻ  ക്രൂരമായി മർദ്ദിച്ചു. തെങ്ങിന്റെ മടൽ ഉൾപ്പടെ ഉപയോഗിച്ചുള്ള മർദ്ധനത്തിൽ ഗുരുതരാവസ്ഥയിലായ കുട്ടിയെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
 തൃപ്രയാർ സ്വദേശി പ്രമോദിനെതിരെ ശിശുക്ഷേമ സമിതി കേസെടുത്തു.  പാലക്കാട് സ്വദേശിനിയായ കുട്ടിയുടെ അമ്മയും കുട്ടിയും പ്രമോദിനൊപ്പം തുവനൂരിൽ കുറച്ചുകാലമായി താമസിക്കുന്നു.
  
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.