തളിപ്പറമ്പ : കണ്ണൂർ - കാസർഗോഡ് ദേശീയ പാതയിൽ കുപ്പം ചുടല വളവിൽ ഇരുമ്പ് സാധനങ്ങൾ കയറ്റി വന്ന ലോറി മറിഞ്ഞു.
ആളപായമോ മറ്റ് നാശ നഷ്ടങ്ങളോ ഇല്ല.
അപകടകരമായ വളവിൽ അപകട സാധ്യതാ മേഖല ആയിട്ടും വാഹനങ്ങൾ ശ്രദ്ധിക്കാതെ അമിത വേഗതായിലും ഓവർട്ടേക്കിങ്ങും നടത്തുന്നതിനാൽ ഇത്തരം അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യത ഉണ്ടാക്കുന്നു.