പരിയാരം: യുവതിയെ കാണാനില്ലെന്ന പരാതിയിൽ പരിയാരം പൊലീസ് കേസെടുത്തു.ചെറുതാഴം കൊക്കാട്ടെ വി.പി.ഹൗസിൽ അനിൽകുമാറിൻ്റെ മകൾ അഞ്ജന അനിൽകുമാറിനെയാണ്(21)കാണാതായത്.
ഇന്നലെ വൈകുന്നേരം ആറോടെ അമ്മയെ നോക്കി പോകുന്നതായി വീട്ടിൽ പറഞ്ഞു പുറത്തേക്ക് പോയ അഞ്ജന തിരികെ വന്നില്ലെന്നാണ് പരാതി.കാനായി മുക്കൂട്ടുള്ള സൂരജ് എന്നയാളോടൊപ്പം പോയതായി സംശയിക്കുന്നതായി അമ്മ സിൽജ പരാതിയിൽ പറയുന്നു.
Police register case on missing woman complaint.

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.