തളിപ്പറമ്പ്: ബാവുപ്പറമ്പ്-ചൊര്‍ക്കള ജംഗ്ഷനിൽ സംഘർഷം സൃഷ്ടിക്കാൻ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റിൽ.
ബാവുപ്പറമ്പിലെ കിഴക്കേപ്പുരയിൽ വീട്ടില്‍ കെ.പി.സുനീഷിനെയാണ് (42) തളിപ്പറമ്പ് എസ്.ഐ കെ.എസ്.നിധിന്‍, ഡ്രൈവര്‍ സി.പി.ഒ സനൂപ് എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.ഇന്നലെ രാത്രി പത്തോടെയാണ് സംഭവം.ഇയാള്‍ ബാവുപ്പറമ്പ്-ചൊര്‍ക്കള ജംഗ്ഷനിൽ സംഘർഷം സൃഷ്ടിക്കാൻ ശ്രമിക്കുകയായിരുന്നു.
ARREST

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.