കണ്ണൂർ: കണ്ണൂരിലെ തോട്ടടയിൽ ബൈക്ക് അപകടത്തിൽ കോളേജ് വിദ്യാർത്ഥി മരിച്ചു. എസ്എൻ കോളേജിലെ മൂന്നാം വർഷ ബി.എസ്‌സി. ബോട്ടണി വിദ്യാർത്ഥി അഖിലേഷ് രവിന്ദ്രനാണ് മരിച്ചത്.
തലശ്ശേരി തിരുവങ്ങാട് സ്വദേശിയാണ് അഖിലേഷ്. അഖിലേഷ് ഓടിച്ചിരുന്ന സ്‌കൂട്ടർ നിർത്തിയിട്ടിരുന്ന ടിപ്പർ ലോറിയുടെ പിന്നിൽ ഇടിച്ചാണ് അപകടം.
College student dies in bike accident.

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.