ആന്തൂർ നഗരസഭാ ഭരണം നിലനിർത്തി എൽ.ഡി.എഫ്. ഇവിടെ വോട്ടെണ്ണൽ പൂർത്തിയായ17 വാർഡുകളിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥികൾ വിജയിച്ചു. യു.ഡി.എഫിന് ഇവിടെ അക്കൗണ്ട് തുറക്കാനായില്ല.
LDF retains control of Anthoor Municipality
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.