കണ്ണൂരിൽ മയക്കുമരുന്നുമായി ഒരു യുവതി ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിലായി. തയ്യിൽ സ്വദേശി ആരിഫ്, മരക്കാർകണ്ടി സ്വദേശി അപർണ എന്നിവർ 2.9 ഗ്രാം എംഡിഎംഎയുമായി അറസ്റ്റിലായി.
നഗരത്തിലെ ഒരു ലോഡ്ജിൽ ടൗൺ ഇൻസ്പെക്ടർ പി.എ. ബിനുമോഹൻ നടത്തിയ റെയ്ഡിലാണ് പ്രതികൾ അറസ്റ്റിലായത്. മയക്കുമരുന്ന് കേസിൽ യുവതി നേരത്തെ അറസ്റ്റിലായിരുന്നു.

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.