കലിങ്കിൽ ബൈക്ക് ഇടിച്ചു പിലാത്തറ സ്വദേശി മരിച്ചു. #Bike_Accident#Pilathara
പിലാത്തറ : നരിക്കാം വള്ളി പെട്രോൾ പമ്പിന് സമീപം കലിങ്കിൽ ബൈക്ക് ഇടിച്ചു പിലാത്തറ സ്റ്റേഡിയത്തിന് സമീപത്തെ മൂലക്കാരൻ വിനോദ് (48) മരണപെട്ടു.
ഭാര്യ ,വിമല. മക്കൾ:വിസ്മയ,വിഷ്ണു. മാതാവ്: നാരായണി. മൃതദേഹം പരിയാരം ഗവ. മെഡിക്കൽ കോളേജ് മോർച്ചറിയിൽ.

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.