തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ശനിയും ഞായറും പ്രവര്‍ത്തി ദിനം #LSGD

 


തിരുവനന്തപുരം: 2025 ലെ പൊതുതിരഞ്ഞെടുപ്പ് വോട്ടര്‍ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട നടപടികളുടെ സുഗമമായ നടത്തിപ്പിനായി കേരളത്തിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഓഗസ്റ്റ് 9,10 തീയ്യതികളില്‍ പ്രവര്‍ത്തി ദിവസമായിരിക്കുമെന്ന് കേരള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഉത്തരവിറക്കി.

വോട്ടര്‍ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് ദിനംപ്രതി അപേക്ഷകളും പരാതികളും കൂടിവരുന്ന സാഹചര്യത്തിലാണ് ശനി, ഞായര്‍ ദിവസങ്ങള്‍ പ്രവര്‍ത്തി ദിവസമാക്കാന്‍ തീരുമാനിച്ചത്.

ഉത്തരവിന്റെ പകര്‍പ്പ് ചുവടെ,



ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0