അട്ടപ്പാടിയില്‍ ട്രൈബൽ താലൂക്ക് സപ്ലൈ ഓഫീസ് സാക്ഷാത്കാരത്തിലേക്ക് #Thaluk_supply_office
ഇന്ന് നടന്ന മന്ത്രിസഭായോഗത്തിൽ പാലക്കാട് ജില്ലയിലെ അട്ടപ്പാടി ആസ്ഥാനമാക്കി ഒരു ട്രൈബൽ താലൂക്ക് സപ്ലൈ ഓഫീസ് രൂപീകരിക്കും. താലൂക്ക് സപ്ലൈ ഓഫീസർ, അസിസ്റ്റന്റ് താലൂക്ക് സപ്ലൈ ഓഫീസർ, റേഷനിംഗ് ഇൻസ്പെക്ടർ എന്നിവയുടെ ഓരോ തസ്തികൾ സൃഷ്ടിക്കും. മറ്റ് ജീവനക്കാരെ പൊതുവിതരണ വകുപ്പിൽ നിന്ന് പൂനർവിന്യസിക്കും.