തിരുവനന്തപുരം: വയനാട് ടൗണ്‍ഷിപ്പ് പദ്ധതിയുടെ നടത്തിപ്പിനായുള്ള ത്രികക്ഷി കരാര്‍ അംഗീകരിച്ച് സംസ്ഥാന സര്‍ക്കാര്‍. കരാര്‍ നടപ്പാക്കുന്നതിന് സ്പെഷ്യല്‍ ഓഫീസര്‍ എസ് സുഹാസ് ഐഎഎസിനെ ചുമതലപ്പെടുത്തി. ഇന്ന് നടന്ന മന്ത്രിസഭ യോഗത്തിലാണ് തീരുമാനം.
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.