കണ്ണൂർ: കണ്ണൂർ-കാസർകോട് ജില്ലകളിലെ തീരങ്ങളിൽ രാത്രി 11.30 മുതൽ നാളെ രാത്രി 8.30 വരെ ഉയർന്ന തിരമാലയ്ക്കും കടൽ ആക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.