തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നടത്തുന്ന സ്ത്രീശക്തി ലോട്ടറി നറുക്കെടുത്തു. ഒരുകോടി രൂപയാണ് ഒന്നാം സമ്മാനം. DA 277376 നമ്പർ ടിക്കറ്റ് ഒന്നാം സമ്മാനം നേടി. DM 606110 ടിക്കറ്റിനാണ് രണ്ടാം സമ്മാനം. 30 ലക്ഷം രൂപയാണ് രണ്ടാം സമ്മാനമായി ലഭിക്കുന്നത്. മൂന്നാം സമ്മാനമായ അഞ്ചു ലക്ഷം രൂപ DJ 327454 ടിക്കറ്റിനാണ്.