ജയിൽ ചാടിയ ഗോവിന്ദച്ചാമിയെ കണ്ടതായി നാട്ടുകാർ; തളാപ്പിൽ തെരച്ചിൽ #Big_Breaking
By
Editor
on
ജൂലൈ 25, 2025
കണ്ണൂർ: ജയിൽ ചാടിയ കൊടും കുറ്റവാളി ഗോവിന്ദച്ചാമിയെ കണ്ടതായി നാട്ടുകാർ. കണ്ണൂർ തളാപ്പ് എൽ.ഐ.സിക്ക് സമീപത്തെ കാട്ടിൽ പോലീസ് തിരച്ചിൽ നടത്തിവരികയാണ്. ഒറ്റക്കയ്യനായ ഒരാൾ ഓടിപ്പോകുന്നതായി കണ്ടെന്ന് നാട്ടുകാർ പറഞ്ഞു. 9.15 ന് കണ്ടതായി ദൃക്സാക്ഷി. തളാപ്പ് മേഖലയിൽ പരിശോധന ശക്തം.