ആറളം ഫാമിൽ ആനകളെ തുരത്താൻ തുടങ്ങി വനം വകുപ്പ് #Aralam
By
Open Source Publishing Network
on
ജൂലൈ 15, 2025
ഇരിട്ടി: ആറളം പഞ്ചായത്തിൽ ആറളം ഫാം ബ്ലോക്ക്-13-ൽ ഓടച്ചാൽ ഭാഗത്ത് തമ്പടിച്ച 2 ആനകളെ വനം വകുപ്പ് ജനവാസമേഖലയിൽ നിന്ന് തുരത്താൻ തുടങ്ങി. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.