Home
About
Privacy Policy
Hiring
Blogger
പിന്തുണയോടെ.
Mega Menu
HOME
NEWS
KERALA
INDIA
WORLD
EDUCATION
RESULTS
EDU NEWS
ENTERTAINMENT
CINEMA
ENTERTAINMENT NEWS
CULTURE
SPORTS
SHOPPING
JOB
FLASH
വരുന്നത് അവസരങ്ങളുടെ പെരുമഴ, കണ്ണൂരിൽ ജൂൺ 21ന് നടക്കുന്ന മെഗാ ജോബ് ഫെയറിൽ തൊഴിൽ ആവശ്യമുള്ളവക്കെല്ലാം തൊഴിൽ, ഈ അവസരം നഷ്ടപ്പെടുത്തരുതേ.. #Kannur_Mega_Job_Fair
മലയോര മേഖലയുടെ ആരോഗ്യ സംരക്ഷണത്തിന് അൻപതാണ്ട് ; ചികിത്സാ ഇളവുകളുമായി ആലക്കോട് സഹകരണാശുപത്രി.. #Alakode_Hospital
ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 15 ജൂൺ 2025 | #NewsHeadlines
പ്ലസ് വൺ മൂന്നാം ഘട്ട അലോട്ട്മെന്റ് ; ജൂൺ 15 ന് # Allotment
ഭർത്തൃഗൃഹത്തിലെ കിടപ്പുമുറിയിൽ യുവതി മരിച്ചനിലയിൽ #crime
ഉത്തരാഖണ്ഡ് ഹെലികോപ്ടർ അപകടം:മരണം ഏഴ് #helicopter
SECTIONS
Politics
World
Sports
Nature
Science
Culture
Kannur Kannur News
Malayoram News
payyambalam beach
സഞ്ചാരികളുടെ ശ്രദ്ധയ്ക്ക് : പയ്യാമ്പലം ബീച്ച് താല്കാലികമായി അടച്ചു #payyambalam_sea attack
By
Open Source Publishing Network
on
ജൂൺ 17, 2025
Share
Tweet
ഇത് ഇമെയിലയയ്ക്കുക
കണ്ണൂർ :
കാലവര്‍ഷം കനത്തതോടെ
കേരളതീരത്ത് കടലാക്രമണം രൂക്ഷം. കണ്ണൂര്‍
പയ്യാമ്പലത്ത് കടലേറ്റം കഠിനമായതോടെ
വിനോദസഞ്ചാരികൾക്ക് ഡിടിപിസി
പ്രവേശനവിലക്ക്
ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് അറിയിച്ചു. ശക്തിപ്രാപിച്ചതോടെ വേലിയേറ്റ സമയങ്ങളില്‍ വന്‍ തിരമാലകള്‍ ആണ് തീരങ്ങളിലേക്ക് ആഞ്ഞടിക്കുന്നത്. സുരക്ഷയെകരുതി ബീച്ച് താല്കാലികമായി അടച്ചിട്ടിരിക്കുകയാണ് . തീരത്ത്
കോസ്റ്റൽ പോലീസിന്റെയും ലൈഫ് ഗാര്‍ഡിന്റെയും സേവനം ഉറപ്പുവരുത്തിയിട്ടുണ്ട്.
വള്രെ പുതിയ പോസ്റ്റ്
വളരെ പഴയ പോസ്റ്റ്
ഹോം
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ് ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽
JOIN WHATSAPP
12,740 Likes
5,600 Fans
790 Followers
1360 Followers
Must Read
Short News
LATEST
Latest, 4
MALAYORAM NEWS is licensed under CC BY 4.0