സ്വര്‍ണവില : പവന് 840 രൂപ കുറഞ്ഞു #gold _rate _UPDATE

 

 

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന്‍ ഇടിവ്. പവന് 840 രൂപ കുറഞ്ഞ് 73,600 രൂപയായി.ഗ്രാമിന് 105 രൂപ കുറഞ്ഞ് 9,200 രൂപയായി.

ഇറാന്‍-ഇസ്രയേല്‍ ആക്രമണത്തെ തുടര്‍ന്ന്‍ വര്‍ധിച്ച സ്വര്‍ണവില 74,560 രൂപയിലേക്ക് എത്തിയിരുന്നു. കഴിഞ്ഞ രണ്ട് ദിവസമായി വിലയില്‍ നേരിയ ഇടിവ് കാണുന്നുണ്ട്.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0