കൊച്ചി: മഞ്ഞുമ്മല്‍ ബോയ് സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതിചേര്‍ക്കപ്പെട്ട നടന്‍ സൗബിന്‍ സാഹിര്‍ അടക്കം മറ്റ് രണ്ടുപേരെയും ഇന്നു ചോദ്യം ചെയ്യും. എറണാകുളം എസിപി യുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍. രണ്ടാഴ്ച്ച മുന്പ് തന്നെ ഹാജരാവാന്‍ മരട് പോലീസ് നോട്ടീസ് നല്‍കിയിരുന്നു.
സിനിമയില്‍ 40% ലാഭം വാഗ്ദാനം ചെയ്ത് പലതവണയായി 7 കോടി രൂപ വാങ്ങിച്ചെടുത്തു എന്ന് കാണിച്ചാണ് മരട് സ്വദേശി സിറാജ് വലിയതുറ പരാതി നല്‍കിയത്. പരാതിയില്‍ നിര്‍മാതാക്കളായ നടന്‍ സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവരാണ് പ്രതികള്‍.
വാഗ്ദാനം നല്‍കിയ പണം
കൃത്യസമയത്ത് നല്‍കിയില്ലെന്നാണ് പ്രതിയാക്കപ്പെട്ട നിര്‍മാതാക്കളുടെ വാദം.
ഇതുമൂലം ഷൂട്ടിങ് ഷെഡ്യൂളുകള്‍ മുടങ്ങി. അത് വലിയ നഷ്ടത്തി...
Read more at: https://www.mathrubhumi.com/movies-music/news/manjummel-boys-financial-fraud-police-summons-soubin-shahir-1.10641379

നല്‍കാം എന്ന്‍ പറഞ്ഞ പണം കൃത്യസമയത്ത് നല്‍കാത്തതിനാല്‍ ഷൂട്ടിംഗ് കൃത്യസമയത്ത് നടത്താന്‍ പറ്റിയില്ലെന്നും ഇതുമൂലം വലിയ നഷ്ടം വന്നു എന്നുമാണ് നിര്‍മാതാക്കളുടെ വാദം. ഇതുകാണിച്ച് കേസ് തള്ളണമെന്ന ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു.
വാഗ്ദാനം നല്‍കിയ പണം
കൃത്യസമയത്ത് നല്‍കിയില്ലെന്നാണ് പ്രതിയാക്കപ്പെട്ട നിര്‍മാതാക്കളുടെ വാദം.
ഇതുമൂലം ഷൂട്ടിങ് ഷെഡ്യൂളുകള്‍ മുടങ്ങി. അത് വലിയ നഷ്ടത്തി...
Read more at: https://www.mathrubhumi.com/movies-music/news/manjummel-boys-financial-fraud-police-summons-soubin-shahir-1.10641379
Read more at: https://www.mathrubhumi.com/movies-music/news/manjummel-boys-financial-fraud-police-summons-soubin-shahir-1.10641379
വാഗ്ദാനം നല്‍കിയ പണം
കൃത്യസമയത്ത് നല്‍കിയില്ലെന്നാണ് പ്രതിയാക്കപ്പെട്ട നിര്‍മാതാക്കളുടെ വാദം.
ഇതുമൂലം ഷൂട്ടിങ് ഷെഡ്യൂളുകള്‍ മുടങ്ങി. അത് വലിയ നഷ്ടത്തി...
Read more at: https://www.mathrubhumi.com/movies-music/news/manjummel-boys-financial-fraud-police-summons-soubin-shahir-1.10641379
Read more at: https://www.mathrubhumi.com/movies-music/news/manjummel-boys-financial-fraud-police-summons-soubin-shahir-1.10641379

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.