പത്തനംതിട്ട: അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ച മലയാളി നഴ്‌സ് രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു. മൃതദേഹം നാളെ നാട്ടിലേക്ക് കൊണ്ടുവരുമെന്ന് റിപ്പോർട്ട്. നേരത്തെ, രഞ്ജിതയുടെ ഇളയ സഹോദരൻ രതീഷിനെ ഡിഎൻഎ പരിശോധനയ്ക്കായി അഹമ്മദാബാദിലേക്ക് കൊണ്ടുവന്നെങ്കിലും അത് സ്ഥിരീകരിക്കാൻ കഴിഞ്ഞില്ല. ശനിയാഴ്ച അമ്മ തുളസിയുടെ രക്തസാമ്പിൾ ശേഖരിച്ച് ഡിഎൻഎ പരിശോധനയ്ക്കായി കൊണ്ടുപോകുകയായിരുന്നു. മൃതദേഹം തിരികെ നാട്ടിൽ എത്തിക്കുന്നതിനായി സഹോദരനും ബന്ധുവായ ഉണ്ണികൃഷ്ണനും അഹമ്മദാബാദിൽ തുടരുകയാണ്.
പ്രവാസജീവിതം അവസാനിപ്പിക്കാനുള്ള അവസാനഘട്ടത്തിനായി ലണ്ടനിലേക്ക് മടങ്ങുന്നതിനിടെയാണ് രഞ്ജിതയുടെ വേർപാട്. ജീവിത പ്രതിസന്ധികൾക്കിടയിലാണ് രഞ്ജിത വിദേശത്തേക്ക് പോയത്. കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ജോലിയിൽ നിന്ന് പിഎസ്‌സി വഴി അവധി പുതുക്കാൻ ലണ്ടനിൽ നിന്ന് അഞ്ച് ദിവസത്തെ അവധിക്ക് നാട്ടിലെത്തിയിരുന്നു. കുടുംബ വീടിനടുത്തുള്ള ഒരു വീടിന്റെ നിർമ്മാണം ഏതാണ്ട് പൂർത്തിയായി. ആഗസ്റ്റിൽ സർക്കാർ ജോലിയിൽ പ്രവേശിച്ച് ഗൃഹപ്രവേശം നടത്താൻ ഒരുങ്ങുമ്പോഴാണ് രഞ്ജിതയുടെ മരണം.
Malayoram News Update എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Malayoram News Update എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Ahmedabad Aircrash
Malayoram News Update
National News
Nurse Ranjitha
അഹമ്മദാബാദ് വിമാനാപകടം: മലയാളി നഴ്‌സ് രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു #Aircrash_ranjitha
Financial Cheating Case
Malayalam Movie
Malayoram News Update
Manjummal Boys Movie
'മഞ്ഞുമ്മല്‍ ബോയ്സ് ' സാമ്പത്തിക തട്ടിപ്പ് : സൗബിന്‍ ഷാഹിറിനെ ഇന്ന്‍ ചോദ്യം ചെയ്യും #manjummal boys_financial cheating
കൊച്ചി: മഞ്ഞുമ്മല്‍ ബോയ് സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതിചേര്‍ക്കപ്പെട്ട നടന്‍ സൗബിന്‍ സാഹിര്‍ അടക്കം മറ്റ് രണ്ടുപേരെയും ഇന്നു ചോദ്യം ചെയ്യും. എറണാകുളം എസിപി യുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍. രണ്ടാഴ്ച്ച മുന്പ് തന്നെ ഹാജരാവാന്‍ മരട് പോലീസ് നോട്ടീസ് നല്‍കിയിരുന്നു.
സിനിമയില്‍ 40% ലാഭം വാഗ്ദാനം ചെയ്ത് പലതവണയായി 7 കോടി രൂപ വാങ്ങിച്ചെടുത്തു എന്ന് കാണിച്ചാണ് മരട് സ്വദേശി സിറാജ് വലിയതുറ പരാതി നല്‍കിയത്. പരാതിയില്‍ നിര്‍മാതാക്കളായ നടന്‍ സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവരാണ് പ്രതികള്‍.
വാഗ്ദാനം നല്‍കിയ പണം
കൃത്യസമയത്ത് നല്‍കിയില്ലെന്നാണ് പ്രതിയാക്കപ്പെട്ട നിര്‍മാതാക്കളുടെ വാദം.
ഇതുമൂലം ഷൂട്ടിങ് ഷെഡ്യൂളുകള്‍ മുടങ്ങി. അത് വലിയ നഷ്ടത്തി...
Read more at: https://www.mathrubhumi.com/movies-music/news/manjummel-boys-financial-fraud-police-summons-soubin-shahir-1.10641379
Read more at: https://www.mathrubhumi.com/movies-music/news/manjummel-boys-financial-fraud-police-summons-soubin-shahir-1.10641379
നല്‍കാം എന്ന്‍ പറഞ്ഞ പണം കൃത്യസമയത്ത് നല്‍കാത്തതിനാല്‍ ഷൂട്ടിംഗ് കൃത്യസമയത്ത് നടത്താന്‍ പറ്റിയില്ലെന്നും ഇതുമൂലം വലിയ നഷ്ടം വന്നു എന്നുമാണ് നിര്‍മാതാക്കളുടെ വാദം. ഇതുകാണിച്ച് കേസ് തള്ളണമെന്ന ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു.
വാഗ്ദാനം നല്‍കിയ പണം
കൃത്യസമയത്ത് നല്‍കിയില്ലെന്നാണ് പ്രതിയാക്കപ്പെട്ട നിര്‍മാതാക്കളുടെ വാദം.
ഇതുമൂലം ഷൂട്ടിങ് ഷെഡ്യൂളുകള്‍ മുടങ്ങി. അത് വലിയ നഷ്ടത്തി...
Read more at: https://www.mathrubhumi.com/movies-music/news/manjummel-boys-financial-fraud-police-summons-soubin-shahir-1.10641379
Read more at: https://www.mathrubhumi.com/movies-music/news/manjummel-boys-financial-fraud-police-summons-soubin-shahir-1.10641379
വാഗ്ദാനം നല്‍കിയ പണം
കൃത്യസമയത്ത് നല്‍കിയില്ലെന്നാണ് പ്രതിയാക്കപ്പെട്ട നിര്‍മാതാക്കളുടെ വാദം.
ഇതുമൂലം ഷൂട്ടിങ് ഷെഡ്യൂളുകള്‍ മുടങ്ങി. അത് വലിയ നഷ്ടത്തി...
Read more at: https://www.mathrubhumi.com/movies-music/news/manjummel-boys-financial-fraud-police-summons-soubin-shahir-1.10641379
Read more at: https://www.mathrubhumi.com/movies-music/news/manjummel-boys-financial-fraud-police-summons-soubin-shahir-1.10641379
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)



വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.