ഔദ്യോഗിക വെബ്‌സൈറ്റിലെ കാൻഡിഡേറ്റ് പോർട്ടലിലുള്ള Answer Key Challenge എന്ന മെനുവിലൂടെ നാലിന് പകൽ 11 മണി വരെ ഉത്തര സൂചിക സംബന്ധിച്ചുള്ള ആക്ഷേപം സമർപ്പിക്കാം.
കൂടുതൽ വിവരങ്ങൾക്ക് വെബ്‌സൈറ്റിലെ വിജ്ഞാപനം കാണുക. ഹെൽപ് ലൈൻ നമ്പർ: 04712 525 300, 332 120, 338 487.
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.