ബൈക്കിൽ സഞ്ചരിക്കുമ്പോൾ അപകടം; ലോറിക്കടിയിൽപ്പെട്ട് യുവതിക്ക് ദാരുണാന്ത്യം..#accident

 


 ആലപ്പുഴ: അരൂരിൽ ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ ടോറസ് ലോറി ഇടിച്ച് യുവതി മരിച്ചു. അരൂർ തച്ചാറ വീട്ടിൽ ജോമോൻ്റെ ഭാര്യ എസ്തർ (27) മരിച്ചു. രാവിലെ 9:30 ഓടെയാണ് സംഭവം. ഭർത്താവ് ജോമോനോടൊപ്പം ബൈക്കിൽ സഞ്ചരിക്കുമ്പോഴാണ് അപകടം. അരൂർ ക്ഷേത്രം കവലയിലാണ് സംഭവം. മൃതദേഹം അരൂക്കുറ്റി സർക്കാർ ആശുപത്രി മോർച്ചറിയിൽ.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0