തിരുവനന്തപുരത്ത് എലിപ്പനി ബാധിച്ച് ഒരാൾ മരിച്ചു. വർക്കല ഇടവപ്പാറ സ്വദേശി സരിതയാണ് മരിച്ചത്. കടുത്ത പനിയെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രിയാണ് മരിച്ചത്. മരിച്ച സരിത തൊഴിലുറപ്പ് തൊഴിലാളിയായിരുന്നു. ജോലിക്കിടെയാണ് രോഗം പിടിപെട്ടതെന്നാണ് സംശയം.
മഴക്കാല രോഗങ്ങളിൽ പ്രധാനപ്പെട്ടതാണ് എലിപ്പനി. പേവിഷബാധ എന്ന പേര് സൂചിപ്പിക്കുന്നത് പോലെ, മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന സൂനോട്ടിക് രോഗങ്ങളിൽ ഒന്നാണ് റാബിസ്. രോഗത്തിൻ്റെ പ്രധാന വാഹകരായ എലികളുടെ വൃക്കകളിൽ കോളനികളായി പെരുകുന്ന ലെപ്‌റ്റോസ്‌പൈറ എന്ന ബാക്ടീരിയൽ രോഗാണുക്കളിൽ ആരോഗ്യപ്രശ്‌നങ്ങളൊന്നും ഉണ്ടാക്കുന്നില്ല.