ചരമം | Obituary

ആലക്കോട് : ചപ്പാരപ്പടവ്, പടപ്പേങ്ങാട്ടെ തലക്കോട്ട് പാറ്റ (90) നിര്യാതയായി. ഭർത്താവ് പരേതനായ പുതിയ പുരയിൽ കുഞ്ഞമ്പു. മക്കൾ കൃഷ്ണൻ, ഓമന, കോമള, ശ്യാമള, പ്രമോദ്. മരുമക്കൾ ചന്ദ്രി കുറ്റിക്കോൽ, സത്യൻ കൂവേരി, കല പൂമംഗലം, പരേതരായ നാരായണൻ, ഭാസകരൻ.
സംസ്കാരം ഇന്ന് (12.07.2024) വൈകുന്നേരം 6 മണിക്ക്.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0