മുൻ ചപ്പാരപ്പടവ് പഞ്ചായത്ത് മെമ്പർ മംഗര ജെയിംസ് അന്തരിച്ചു. #Obituary

 


ആലക്കോട് : ചപ്പാരപടവ് പഞ്ചായത്ത് മുൻ മെമ്പറായ ജയിംസ് മാത്യു (മംഗര ജയിംസ്) (61) നിര്യാതനായി. പരേതരായ ചാക്കോ മാത്യുവിന്റെയും (മംഗര പാപ്പച്ചൻ) മേഴ്സി മാത്യുവിന്റെയും മകനാണ്. ഭാര്യ ഷൈനി കാർത്തികപുരം കാപ്പിൽ കുടുംബാംഗം. മക്കൾ: ജെറിൻ ജെയിംസ്(ഹൈദരാബാദ്), ജൂഡിത്ത് റോസ് ജെയിംസ്(ബാംഗ്ലൂർ), ജൊവാൻ ട്രീസാ ജെയിംസ് (വിദ്യാർത്ഥിനി)

സഹോദരങ്ങൾ: മേരിക്കുട്ടി മാളിയേക്കൽ ഒടുവള്ളി, ജോയിസ് പൊരുന്നോലിൽ ഒടുവള്ളി, സോഫിയാമ്മ മുക്കാട്ടുകുന്നേൽ തളിപ്പറമ്പ്, പുഷ്പമ്മ കോലടി തളിപ്പറമ്പ്. സംസ്ക്കാരം വെള്ളിയാഴ്ച ചാണോക്കുണ്ട് കരുണാപുരം സെൻ്റ് ജൂഡ് പള്ളി സെമിത്തേരിയിൽ.

MALAYORAM NEWS is licensed under CC BY 4.0