വൈദ്യുതി ഉപഭോഗം കുതിക്കുന്ന പശ്ചാത്തലത്തില്‍ നിര്‍ദേശങ്ങളുമായി KSEB. വൈദ്യുതി ഉപയോഗം കൂടുതലുള്ള സമയങ്ങളില്‍ കൂടുതല്‍ വൈദ്യുതി വേണ്ട ഉപകരണങ്ങര്‍ പ്രവര്‍ത്തിക്കരുതെന്നാണ് നിര്‍ദേശം. വൈകുന്നേരം 6നും രാത്രി 12നും ഇടയിലുള്ള സമയത്ത് അധിക വൈദ്യുതി ചിലവുള്ള വാഷിങ് മെഷീന്‍, അയേൺ ബോക്സ് എന്നി ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കരുതെന്നാണ് KSEB മുന്നറിയിപ്പ്. ഇവ പകല്‍ സമയത്ത് പ്രവര്‍ത്തിപ്പിക്കുന്നതാണ് നല്ലത്.

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.