ഓൺലൈൻ ട്രേഡിംഗിൻ്റെ മറവിൽ കോടികളുടെ തട്ടിപ്പ്...#Fraud

ഓൺലൈൻ വ്യാപാരത്തിൻ്റെ മറവിൽ രണ്ട് കോടി പതിനെട്ട് ലക്ഷം രൂപ തട്ടിയെടുത്ത ഗുജറാത്ത് സ്വദേശി അറസ്റ്റിൽ. കോഴിക്കോട് റൂറൽ സൈബർ ക്രൈം പോലീസാണ് ജയ്ദീപ് മിതേഷ് ഭായിയെ അറസ്റ്റ് ചെയ്തത്. കേസിൽ രണ്ട് പ്രതികൾ നേരത്തെ അറസ്റ്റിലായിരുന്നു.