മരണപാച്ചിലുകല്‍ക്കിടയില്‍ പൊലിയുന്നത് മനുഷ്യജീവനുകള്‍ #accident

 


 

മലപ്പുറത്ത് ബസിൻ്റെ പിൻചക്രം ദേഹത്ത് കയറി യുവതി മരിച്ചു. മലപ്പുറം വണ്ടൂർ പൂക്കുളത്താണ് അപകടം. താമൻകോട് സ്വദേശി ഹുദ (24) ആണ് മരിച്ചത്. കാർ സ്‌കൂട്ടറിൽ ഇടിച്ചതിനെ തുടർന്ന് യുവതി തെറിച്ചുവീണ് ബസിനടിയിൽപ്പെടുകയായിരുന്നു. നിർത്താതെ പോയ കാറിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.