ആലക്കോട്: നിയമസഭ ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി ആലക്കോട് എക്സൈസ് റേഞ്ച് ഓഫീസിലെ ഗ്രേഡ് അസി: എക്സൈസ് ഇൻസ്പെക്ടർ പി.ആർ. സജീവിൻ്റെ നേതൃത്വത്തിൽ വായാട്ടുപറമ്പ്, താവുകുന്ന്, പോത്തുകുണ്ട്, താറ്റ്യാട് ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ പോത്തുകുണ്ട്_താറ്റ്യാട് തോട്ടു ചാലിന് സമീപം പുറമ്പോക്ക് സ്ഥലത്ത് 105 വാഷും മറ്റും കണ്ടെത്തി.
പാർട്ടിയിൽ ഗ്രേഡ് പ്രിവൻറീവ് ഓഫീസർമാരായ പി.കെ. രാജീവ്, സി.കെ. ഷിബു, സിഇഒ ആയ ജിതിൻ ആൻ്റണി WCEO ആയ റിംന കെ. ഡ്രൈവർ പുരുഷോത്തമൻ എന്നിവർ പങ്കെടുത്തു.
Excise inspection

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.