ഭൂചലനം ; 4.1തീവ്രത രേഖപ്പെടുത്തി...#Earthquake

 


ലക്ഷദ്വീപ് ഉൾക്കടലിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തി. ഇന്ന് രാവിലെയാണ് ഭൂചലനം ഉണ്ടായത്.

ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. മിനിക്കോയ് ദ്വീപിൽ നിന്ന് 195 കിലോമീറ്റർ അകലെ കടലിൽ 27 കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനത്തിൻ്റെ പ്രഭവകേന്ദ്രം.

MALAYORAM NEWS is licensed under CC BY 4.0