Kasargod : കാസർഗോഡ് വൻ കഞ്ചാവ് വേട്ട..
By
Open Source Publishing Network
on
സെപ്റ്റംബർ 18, 2022
കാസർകോഡ് : കാസർഗോഡ് ജില്ലയിലെ സീതാംഗോളിയിൽ എക്സൈസ് സംഘം രണ്ട് കിലോയോളം കഞ്ചാവ് പിടികൂടി. ബേള
സ്വദേശിയായ ഹനീഫ എന്നയാളെ അറസ്റ്റ് ചെയ്തു. ബദിയുക്ക സീതാംഗോളി റോഡിനടുത്തുള്ള
കെട്ടിടത്തിന് മുന്നിൽ നിന്നാണ് പ്രതി പിടിയിലായത്.
അനാവശ്യമായി ഹോൺ മുഴക്കുന്നത് നിങ്ങൾക്ക് ഒരു ശീലമാണോ ? റോഡിൽ നിങ്ങളുടെ മേൽ ശ്രദ്ധകിട്ടാൻ വേണ്ടി നിങ്ങൾ ചെയ്യുന്ന അനാവശ്യ ഹോൺ മുഴക്കൽ എങ്ങനെയാണ് ഒരു ദുരന്തമായി മാറുന്നത് ? ഈ കുറിപ്പ് വായിക്കൂ... | Unwanted Horn Blowing Issues.
നിങ്ങളുടെ ഫോൺ സ്ലോ ആണോ ? ഇടക്ക് സ്റ്റാക്ക് ആകാറുണ്ടോ ? വിഷമിക്കേണ്ട, ഫോൺ വേഗത്തിലാക്കാൻ 8 മാർഗ്ഗങ്ങൾ.. | Android Phone Boost
ഹോം