കണ്ണൂര്‍ ജില്ലയില്‍ വ്യാഴാഴ്ചയും (07 ജൂലൈ 2022) അവധി | Latest Kannur Updates

നാളെ അവധി, അവധി, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി, Nale Avadhi, Avadhi, Vidhyabhyaasa Sthapanangalkk Naale Avadhi.

 


കണ്ണൂർ : കനത്ത മഴയുടെ സാഹചര്യത്തിൽ കണ്ണൂർ ജില്ലയിലെ വിദ്യാലയങ്ങൾക്ക് നാളെയും അവധി പ്രഖ്യാപിച്ചു. കോളേജുകൾക്ക് നാളത്തെ  അവധി ബാധകമായിരിക്കില്ലെന്ന് കളക്ടർ അറിയിച്ചു.

MALAYORAM NEWS is licensed under CC BY 4.0