ക്വാഡ് ഉച്ചകോടിക്കിടെ ശ്രദ്ധേയമായൊരു നിമിഷത്തിന് വേദിയായി. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, നിലത്ത് വീഴാൻ സാധ്യതയുണ്ടായിരുന്ന ത്രിവർണ്ണ പതാക എടുത്ത് നിവർത്തി വെച്ച് ശ്രദ്ധ നേടി.
ദേശീയ പതാകയോടുള്ള പ്രധാനമന്ത്രിയുടെ ആദരവ് വിളിച്ചോതുന്നതായിരുന്നു ഈ പ്രവർത്തി. "അത് നിലത്ത് വീഴാൻ പാടില്ല" എന്ന് പറഞ്ഞുകൊണ്ടാണ് പ്രധാനമന്ത്രി പതാക സുരക്ഷിതമാക്കിയത്.
ദേശീയ പതാകയോടുള്ള പ്രധാനമന്ത്രിയുടെ ആദരവ് വിളിച്ചോതുന്നതായിരുന്നു ഈ പ്രവർത്തി. "അത് നിലത്ത് വീഴാൻ പാടില്ല" എന്ന് പറഞ്ഞുകൊണ്ടാണ് പ്രധാനമന്ത്രി പതാക സുരക്ഷിതമാക്കിയത്.
Hashtags: #PMModi #NarendraModi #IndianFlag #Tricolor #QuadSummit #India #ViralMoment
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.