കണ്ണൂർ: കണ്ണൂർ കുപ്പം മുക്കുന്നിൽ വീടിന് തീപിടിച്ചു. കെ. മൊയ്തീൻ കുട്ടിയുടെ വീട്ടിലാണ് തീപിടുത്തമുണ്ടായത്.
മുകളിലത്തെ നിലയിലെ ഒരു കിടപ്പുമുറി പൂർണ്ണമായും കത്തി നശിച്ചു. നാട്ടുകാരും ഫയർഫോഴ്‌സും ചേർന്ന് തീ അണച്ചു. ഷോർട്ട് സർക്യൂട്ട് ആണെന്നാണ് പ്രാഥമിക നിഗമനം. ലക്ഷങ്ങളുടെ നാശനഷ്ടം.
House catches fire in Kuppam Mukkunnu.

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.