തളിപ്പറമ്പ് സർ സയ്യിദ് ഹയർ സെക്കൻഡറി സ്‌കൂളിൽ എട്ടാം ക്ലാസ് പ്രവേശനം ആരംഭിച്ചു. #SIR_SYED



 

കരിമ്പം:
സർ സയ്യിദ് ഹയർ സെക്കൻ്ററി സ്കൂൾ എട്ടാം ക്ലാസ്സിലേക്കുള്ള ഓൺലൈൻ അഡ്മിഷൻ രജിസ്ട്രേഷൻ ആരംഭിച്ചു. ആദ്യം രജിസ്റ്റർ ചെയ്യുന്ന 450 കുട്ടികൾക്ക് മാത്രമാണ് അഡ്മിഷൻ ലഭിക്കുക.

അഡ്മിഷൻ എടുക്കാൻ താല്പര്യമുള്ളവർ താഴെ നൽകിയിരിക്കുന്ന ലിങ്കിൽ കയറി ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യുക.

 Sir Syed Higher Secondary School Taliparamba 8th Class Admissions Begin.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0