കോട്ടയം: പുതുപ്പള്ളി പാറക്കൽ കടവ് പാലത്തിന് സമീപം നിയന്ത്രണം നഷ്ടപ്പെട്ട കാർ ഓടയിലേക്ക് മറിഞ്ഞു. വാകത്താനം പരിയാരം കാവുങ്കൽ വീട്ടിൽ കുഞ്ഞുമോന്റെ മകൻ അനൂപ് (27) ആണ് കാർ ഓടിച്ചത്. കാറ്ററിംഗ് പന്തൽ തൊഴിലാളിയാണ് അനൂപ്. വൈകുന്നേരം 4.20 ഓടെയാണ് സംഭവം. കാറിലുണ്ടായിരുന്ന മറ്റ് രണ്ട് പേരെ നാട്ടുകാർ രക്ഷപ്പെടുത്തി. അനൂപിന്റെ ഭാര്യ അശ്വിന. രണ്ട് വയസ്സുള്ള ഒരു മകളുണ്ട്.
Young man dies after car loses control and falls into ravine in Puthuppally.

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.