ഇരിണാവ് ക്ലാസ്മുറി കുത്തിതുറന്ന് സിനിമാ പ്രൊജക്ടർ കവർന്നു #Kannur

 


കണ്ണപുരം: സ്കൂൾ ക്ലാസ്മുറി കുത്തിത്തുറന്ന് സിനിമാ പ്രൊജക്ടർ കവർന്നു. ഇരിണാവ് കച്ചേരിത്തറയിൽ പ്രവർത്തിക്കുന്ന ഇരിണാവ് ഗവ.ഹിന്ദു എയുപി സ്കൂളിലാണ് മോഷണം. സ്കൂളിലെ രണ്ടാം നിലയിലെ നാല് ബി ക്ലാസ് റൂമിലെ പ്രൊജക്ടറാണ് മോഷണം പോയത്. കഴിഞ്ഞ ദിവസമാണ് സംഭവം. തുടർന്ന് ഹെഡ്മാസ്റ്റർ ഇരിണാവ് മടക്കരയിലെ എം.വി. നമീർ കണ്ണപുരം പോലീസിൽ പരാതി നൽകി 25000 നഷ്ടം സംഭവിച്ചു.പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.

 movie projector stolen

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0