ഈ ഫോട്ടോയിൽ കാണുന്ന ചെറുകുന്ന് ബോയ്സ് ഹൈസ്ക്കൂളിൽ 10-)o ക്ലാസ്സിൽ പഠിക്കുന്ന ശ്രീമേഷ്, S/O ശ്രീജിത്ത്,വ. 16/26, വിലക്രിയൻ ഹൗസ്, മാട്ടൂൽ, ചെറുകുന്ന് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ 9-)o ക്ലാസ്സിൽ പഠിക്കുന്ന നസ്‌റിൻ ഹെയ്‌സൽ, D/O അനിൽ ജോൺ, വ 15/26, സോഫിയ ഭവൻ, മാട്ടൂൽ നോർത്ത്, മാട്ടൂൽ എന്നീ കുട്ടികൾ 28.03.2026 തീയതി സ്കൂളിൽ പോയതിനു ശേഷം തിരികെ വീട്ടിൽ തിരിച്ചെത്തിയിട്ടില്ല. ടി ഫോട്ടോയിൽ കാണുന്ന കുട്ടികളെ പറ്റി വല്ല വിവരവും ലഭിക്കുകയാണെങ്കിൽ താഴെ കാണുന്ന നമ്പറിൽ അറിയിക്കാൻ താൽപ്പര്യം
04972870 233 പഴയങ്ങാടി പോലീസ് സ്റ്റേഷൻ
9497947258 - പോലീസ് ഇൻസ്പെക്ടർ
പഴയങ്ങാടി പോലീസ് സ്റ്റേഷൻ
9497980871 സബ് ഇൻസ്പെക്ടർ ഓഫ് പോലീസ്
തീയതി 28/03/2026

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.