നെയ്യാറ്റിന്‍കര വനിതാ ജിം ട്രെയിനർക്ക് കുത്തേറ്റു; ആക്രമണത്തിന് പിന്നാലെ യുവാവ് വിഷം കഴിച്ചു #Thiruvananthapuram


തിരുവനന്തപുരം: നെയ്യാറ്റിൻകര പ്ലാമൂട്ടുകടയിലെ ജിമ്മിൽ വനിതാ ട്രെയിനർക്ക് നേരെ യുവാവിൻ്റെ ആക്രമണം. ജിം ട്രെയിനറായ കാവ്യയ്ക്കാണ് കുത്തേറ്റത്. പാറശാല സ്വദേശിയായ അശ്വന്ത് എന്ന യുവാവാണ് കാവ്യയുടെ കഴുത്തിൽ കുത്തി പരിക്കേൽപ്പിച്ചത്. ആക്രമണത്തിന് പിന്നാലെ വിഷം കഴിച്ച അശ്വന്തിനെ പാറശാലയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് കാവ്യ. 

 Female gym trainer stabbed at a plum shop; young man consumes poison after attack

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0