റവന്യൂ അവാർഡ് തളിപ്പറമ്പിന്, ജില്ലയിലെ മികച്ച വില്ലേജ് ഓഫീസ് കുറുമാത്തൂർ, മികച്ച വില്ലേജ് ഓഫീസർമാരിൽ ഒരാളായി വില്ലേജ് ഓഫീസർ പി വിനോദ് തിരഞ്ഞെടുക്കപ്പെട്ടു. കുറുമാത്തൂർ ചൊറുക്കള സ്വദേശിയാണ്.
തളിപ്പറമ്പ് മൂത്തേടത്ത് ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപിക രസ്നമോളാണ് ഭാര്യ.മക്കൾ:കൃഷ്ണേന്ദു,ഹർഷേന്ദു 2023 മുതൽ പരിയാരം വില്ലേജ് ഓഫീസിൽ പ്രവർത്തിച്ചു വരുന്നു.അതിനു മുമ്പ് തൃശൂർ കരിക്കാട് വില്ലേജ്, കല്യാശ്ശേരി വില്ലേജ് ഓഫീസിലായിരുന്നു.
Pariyaram Village Officer PV Vinod

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.